ന്യൂഡൽഹി: ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയുടെ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദാവേ, സുപ്രീം കോടതിയിലെ ചില ജഡ്ജിമാർക്കിടയിലെ അഴിമതി നീതിന്യായ നിർവ്വഹണത്തിന് കനത്ത തിരിച്ചടിയായെന്ന് ആരോപിച്ചു.
17-ാമത് കെ.എം. ബഷീർ അനുസ്മരണ പ്രഭാഷണത്തിൽ "നമ്മൾ ഭരണഘടനയോട് നീതി പുലർത്തുന്നില്ലേ അതോ ഭരണഘടന നമ്മെ പരാജയപ്പെടുത്തിയോ?" എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡിൽ വൻ അഴിച്ചുപണിക്ക് സർക്കാർ ഒരുങ്ങുന്നു. നിലവിലെ ബോർഡ് പിരിച്ചുവിട്ട് പുതിയ അംഗങ്ങളെ നിയമിക്കാനുള്ള നടപടികളാണ് സർക്കാർ വേഗത്തിലാക്കുന്നത്. ......
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുക്കുന്ന പൊതുപരിപാടികളിൽ സുരക്ഷാ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാൻ പോലീസ്.......
മേടം: അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിജയം നേടാനും അംഗീകാരം ലഭിക്കാനും സാധ്യതയുണ്ട്.......
ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ മൂന്ന് ദിവസത്തെ രാജ്യവ്യാപക സമരം മാറ്റിവച്ചു. ഇന്ന് മുതൽ 30 വരെ നടത്താനിരുന്ന സമരമാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) താൽക്കാലികമായി പിൻവലിച്ചത്. ......
ഒരു ലഗേജ് വീട്ടിലെത്തിക്കാനെത്തിയ 81കാരൻ. ഭാരമേറിയ ബാഗുകളുമായി വലിയ പടികൾ കയറുന്നതിനിടെ ഓരോ ചുവടിലും തളർന്നുപോകുന്ന വൃദ്ധൻ.......
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ദഅവ ഡിപ്പാർട്ട്മെന്റിന് കീഴിൽ നടന്നുവരുന്ന 'അൽ ഖുദ്വ അഡ്വാൻസ്ഡ് ഇസ്ലാമിക് സ്റ്റഡീസ്' രണ്ടാം ബാച്ചിന്റെ കോൺവൊക്കേഷൻ ചടങ്ങ് മദീന ഖലീഫയിലെ ഇസ്ലാഹി സെന്റർ ഹാളിൽ വെച്ച് നടന്നു. അക്കാദമിക് ഡയരക്ടർ അബ്ദുൽ ലത്തീഫ് നല്ലളത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് സിറാജ് ഇരിട്ടി ഉദ്ഘാടനം ചെയ്തു. ......
ദമാം: സൗദിയിൽ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി. വൻതോതിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ കണ്ണൂർ തലശ്ശേരി മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിൽ (41) ആണ് ദമാമിൽ ഞായറാഴ്ച രാവിലെ വധശിക്ഷയ്ക്ക് വിധേയനായത്. ......
ന്യൂഡൽഹി: പ്രീപെയ്ഡ് മൊബൈൽ ഉപയോക്താക്കൾക്ക് ആശ്വാസകരമായ മാറ്റങ്ങളുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പുതിയ നിർദേശങ്ങൾ. 2026-ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ (പതിമൂന്നാം ഭേദഗതി) ചട്ടങ്ങൾ പ്രകാരം ഇനി കൃത്യമായി 30 ദിവസത്തെ വാലിഡിറ്റിയുള്ള റീചാർജ് പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കും. ......
ചെങ്ങന്നൂർ: പുരോഗമന കലാ സാഹിത്യ സംഘം ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
സാഹിത്യകാരി സജിനി പവിത്രൻ്റെ അനുസ്മരണ സമ്മേളനം നടന്നു.
സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ഗവ.
മോഡൽ ഹയർ സെക്കൻ്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ
ഏരിയ പ്രസിഡൻ്റ് ഒ എസ് ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. ......